പ്രവാസികൾ ശ്രദ്ധിച്ചോ..?ദുബൈയിലെ ഈ പ്രദേശങ്ങളിൽ 2025 ൽ വാടക വർധിക്കും..!

ദുബൈയിലേക്കുള്ള കുടിയേറ്റം ശക്തമാകുന്നതിനാൽ വരും വർഷം 10 ശതമാനം വരെ വാടക വർധിക്കും. പ്രധാന കേന്ദ്രങ്ങളിലെ വാടക വർധനവ് കാരണം മധ്യവരുമാനക്കാർ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറുന്നതിനാൽ ഇവിടങ്ങളിലും വാടക വർധിക്കും. Rents in these areas of Dubai will increase in 2025. മുൻവർഷം എമിറേറ്റ്‌സിലെ ജനസംഖ്യ 3.654 മില്യണിൽ നിന്നും ഡിസംബർ 10 ന് 3.814 മില്യണിലെത്തി. അപ്പാർട്ടുമെന്റുകൾക്ക് വില്ലകളേക്കാൾ ആവശ്യക്കാർ ഏറെയാകും എന്നതിനാൽ ഫ്‌ളാറ്റുകളുടെ വാടകയിൽ 10-12 ശതമാനം വരെ വർധനവുണ്ടാകും. ജുമൈറ … Continue reading പ്രവാസികൾ ശ്രദ്ധിച്ചോ..?ദുബൈയിലെ ഈ പ്രദേശങ്ങളിൽ 2025 ൽ വാടക വർധിക്കും..!