വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം; യുവാവും ഭാര്യാമാതാവും പിടിയിൽ

കൊ​ച്ചി: വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​കൾ പിടിയിൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സ​രോ​ജ് ബ​ഹ്റ ഇ​യാ​ളു​ടെ ഭാ​ര്യാ മാ​താ​വ് മാ​ല​തി ഡെ​ഹു​രി എ​ന്നി​വരാണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സിൻ്റെ പിടിയിലായത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ര​ണ്ടു കി​ലോ ക​ഞ്ചാ​വാന്ന് കണ്ടെടുത്തത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് പെ​രു​മ്പാ​വൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ എ​ത്തി​ച്ച ശേ​ഷം ചില്ലറ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇവർ ​പോ​ലീ​സിൻ്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം തുടങ്ങിയെന്ന് … Continue reading വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം; യുവാവും ഭാര്യാമാതാവും പിടിയിൽ