‘മലയാള’ത്തിന്റെ എം ടി അനുസ്മരണം

പ്രസിഡന്റ്‌ ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം സംഘടിപ്പിച്ചു. താലായിലെ സയന്റോളജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. കെ പി ബിനു, സോമി തോമസ്, റോയി കുഞ്ചലക്കാട്ട്, ജിനുരാജ് മല്ലശ്ശേരി, ഷൈൻ പുഷ്പാംഗതൻ, ഷൈജു തോമസ്, ജിമ്മി ആന്റണി, ലിങ്ക് വിൻസ്റ്റാർ, സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയി, സാബു ജോസഫ്, അജിത്ത് കേശവൻ, സുഭാഷ് മേനോൻ എന്നിവർ സംസാരിച്ചു.(Remembering MT … Continue reading ‘മലയാള’ത്തിന്റെ എം ടി അനുസ്മരണം