കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ: ആരോപണവുമായി ബന്ധുക്കൾ
കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ കാസർകോട്: റിമാൻഡിലായിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ ആണ് സംഭവം. കാസർകോട് ദേളി സ്വദേശിയായ മുബഷീർ ആണ് മരിച്ചത്. റിമാൻഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മുബഷീറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016-ലെ പോക്സോ കേസിൽ ഈ മാസം അറസ്റ്റിലായ ഇയാൾ റിമാൻഡ് തടവിലായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് മുബഷീറിൻ്റെ ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ വെച്ച് മർദനം ഏൽക്കേണ്ടി … Continue reading കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ: ആരോപണവുമായി ബന്ധുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed