ജയിലിൽ പ്രതിയുടെ പരാക്രമം: രണ്ട് ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; വധഭീഷണിയും
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലിൽ റിമാൻഡ് പ്രതിയുടെ ക്രൂരമായ ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കൈ പ്രതി തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ റിജുമോൻ, ബിനു നാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തൻസീർ എന്ന പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ജയിലിനുള്ളിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രഭാതഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി തൻസീറിനോട് സെല്ലിലേക്ക് തിരികെ കയറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇരുമ്പ് മൂടി കൊണ്ട് ആക്രമണം; പുറത്തിറങ്ങിയാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി … Continue reading ജയിലിൽ പ്രതിയുടെ പരാക്രമം: രണ്ട് ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; വധഭീഷണിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed