അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി നോര്‍ത്ത് ഡബ്ലിനില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഡൊണാബേറ്റിലെ പോര്‍ട്ട് ട്രെയിന്‍ റോഡിലാണ് ഗാര്‍ഡ അന്വേഷണം നടത്തുന്നതിനിടെ ഈ കണ്ടെത്തല്‍ നടന്നത്. അവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെ സ്റ്റേറ്റ് പാത്തോളജിസ്റ്റും ഫോറന്‍സിക് നരവംശശാസ്ത്രജ്ഞനും സ്ഥലത്തെത്തി. ഗാര്‍ഡ ടെക്നിക്കല്‍ ബ്യൂറോയും വിദഗ്ധ സംഘവും ഫോറന്‍സിക് പരിശോധന നടത്തി. മരണകാരണം കണ്ടെത്തുന്നതിനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനിരിക്കുകയാണ്. ഇതിനായി സ്പെഷ്യലിസ്റ്റ് ഫോറന്‍സിക് പീഡിയാട്രിക് പാത്തോളജിസ്റ്റിനെ നിയോഗിച്ചിട്ടുണ്ട്. … Continue reading അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി