ആഭരണപ്രേമികൾക്ക് ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,160 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വില 8270 രൂപയുമായി. തുടർച്ചയായ മുന്ന് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്നു. പവന് 66,480 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മാർച്ചിലെ സ്വർണവില വിവരങ്ങൾ ചുവടെ: മാർച്ച് 1 – സ്വർണവില … Continue reading ആഭരണപ്രേമികൾക്ക് ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed