സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ട് സ്വർണവില
കൊച്ചി: റെക്കോർഡ് വിലയ്ക്ക് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ട് സ്വർണവില. 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,080 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 40 രൂപ കുറഞ്ഞ് 8010 രൂപയായി. ഫെബ്രുവരി 25 നാണ് സ്വർണവില അവസാനമായി റെക്കോഡ് നിരക്കായ 64,600 രൂപയിലെത്തിയത്. ഫെബ്രുവരിയിലെ സ്വർണവില വിവരങ്ങൾ ചുവടെ: ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില … Continue reading സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ട് സ്വർണവില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed