ഗാസയ്ക്ക് ആശ്വാസം: റഫാ അതിർത്തി നാളെ തുറക്കുന്നു; ദുരിതമൊഴിയാതെ പലസ്തീൻ ജനത

ഗാസയ്ക്ക് ആശ്വാസം: റഫാ അതിർത്തി നാളെ തുറക്കുന്നു ജറുസലം: നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗാസയുടെ ശ്വാസനാളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റഫാ അതിർത്തി തുറക്കുന്നു. ഈജിപ്തിലേക്കുള്ള ഗാസയുടെ ഏക പ്രവേശന കവാടമായ റഫാ ഇടനാഴി നാളെ മുതൽ പ്രവർത്തനസജ്ജമാകുമെന്ന് ഇസ്രയേൽ ഔദ്യോഗികമായി അറിയിച്ചു. ഗാസയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാറിലെ സുപ്രധാന വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യുദ്ധക്കെടുതിയിൽ പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ഗാസയിലെ ജനതയ്ക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് പകരുന്നത്. ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന … Continue reading ഗാസയ്ക്ക് ആശ്വാസം: റഫാ അതിർത്തി നാളെ തുറക്കുന്നു; ദുരിതമൊഴിയാതെ പലസ്തീൻ ജനത