ട്രംപിന് ആശ്വാസം; ഫെഡറൽ കോടതിയുടെ വിധിയ്ക്ക് താൽക്കാലിക സ്റ്റേ

വാഷിം​ഗ്ടൺ: മറ്റു രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഫെഡറൽ കോടതിയുടെ ഉത്തരവിന് താൽക്കാലിക സ്റ്റേ. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതിയുടെ വിധിയാണ് അപ്പീൽ കോടതി സ്റ്റേ ചെയ്തത്. കേസ് വീണ്ടും ജൂൺ 9 ന് പരി​ഗണിക്കും. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെനന്നായിരുന്നു മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും ഫെഡറൽ വ്യാപാര കോടതി പറഞ്ഞിരുന്നു. … Continue reading ട്രംപിന് ആശ്വാസം; ഫെഡറൽ കോടതിയുടെ വിധിയ്ക്ക് താൽക്കാലിക സ്റ്റേ