വോട്ടെടുപ്പ് കഴിയും വരെ ഒപ്പിടേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് നൽകി കോടതി, പോലീസിന്റെ വാദം തള്ളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് അനുവദിച്ച് കോടതി. വോട്ടെടുപ്പ് കഴിയുന്നതുവരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് കോടതി അറിയിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇളവ് നൽകിയത്.(Relaxation in bail conditions for Rahul Mamkootathil) തിരുവനന്തപുരം സിജെഎം കോടതിയാണ് ഇളവ് നൽകിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിൻ്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് … Continue reading വോട്ടെടുപ്പ് കഴിയും വരെ ഒപ്പിടേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് നൽകി കോടതി, പോലീസിന്റെ വാദം തള്ളി