കിഡ്നി സ്റ്റോണിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതിയുടെ മരണം;മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കളും പൊതുപ്രവർത്തകരും; തടഞ്ഞ് പോലീസ്

തിരുവനന്തപുരം: കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളും പൊതുപ്രവർത്തകരും.Relatives also protested with the dead body; Stopped by the police ആശുപത്രിയുടെ മുന്നിൽ യുവതിയുടെ മൃതദേഹവുമായിട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാർ നെയ്യാറ്റിൻകര റോഡ് ഉപരോധിച്ചു. പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഉയർത്തുന്ന ആരോപണം. നിലവിൽ ആശുപത്രിയുടെ മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. … Continue reading കിഡ്നി സ്റ്റോണിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതിയുടെ മരണം;മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കളും പൊതുപ്രവർത്തകരും; തടഞ്ഞ് പോലീസ്