റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു തിരുവനന്തപുരം: റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. തിരുവനന്തപുരം കാര്യവട്ടത്ത് ആണ് അപകടമുണ്ടായത്. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫ്രിഡ്ജ് പൊട്ടിത്തെറിക്ക് കാരണമാകുന്ന ഘടകങ്ങൾ നിലവിലെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഇലക്ട്രോണിക് ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണം സംരക്ഷിക്കുകയും അതിന്റെ … Continue reading റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed