ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂർ നടപ്പുരയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വേണ്ടും കേസ് ഗുരുവായൂർ: കേരളത്തിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വീണ്ടും റീൽസ് വിവാദം ചൂടുപിടിക്കുന്നു. ഹൈക്കോടതി നൽകിയ വിലക്ക് ലംഘിച്ച് നടപ്പുരയിൽ റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് ജസ്ന സലീം എന്ന യുവതിക്കെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. ക്ഷേത്ര അഡ്മിനിസ്ട്രേറ്ററാണ് പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 28-നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിച്ചുവെന്ന വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നവംബർ 5-നാണ് ഔദ്യോഗികമായി പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ വൻ പിന്തുണ നേടിയ … Continue reading ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂർ നടപ്പുരയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed