ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായവർ ഉപയോഗിച്ചിരുന്ന ബോംബ് നിർമ്മാണ ഉപകരണങ്ങൾ കണ്ടെത്തി; യൂറിയ അടക്കമുള്ള രാസവസ്തുക്കൾ പൊടിക്കാൻ വിവിധ ഉപകരണങ്ങൾ

ചെങ്കോട്ട സ്ഫോടനം; ബോംബ് നിർമ്മാണ ഉപകരണങ്ങൾ കണ്ടെത്തി ദില്ലി ചെങ്കോട്ട സ്ഫോടന കേസിന്റെ അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായവർ ഉപയോഗിച്ചിരുന്ന ബോംബ് നിർമ്മാണ ഉപകരണങ്ങൾ കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ സൂക്ഷ്മ പരിശോധനകൾക്കിടെ കണ്ടെത്തിയ ഈ ഉപകരണങ്ങൾ സ്ഫോടനത്തിനുപിന്നിലെ കൃത്യമായ ആസൂത്രണശ്രമങ്ങളെ വ്യക്തമായി അടിവരയിടുന്നു. കേസിൽ പ്രധാന പ്രതികളായ മുസമ്മിലും സഹപ്രവർത്തകരും സ്ഫോടകവസ്തുക്കൾ തയാറാക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളിലൊന്നാണ് ഗ്രൈൻഡിംഗ് മെഷീൻ. ഈ മെഷീൻ യൂറിയ അടക്കമുള്ള രാസവസ്തുക്കൾ പൊടിക്കാൻ ഉപയോഗിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഫരീദാബാദിൽ … Continue reading ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായവർ ഉപയോഗിച്ചിരുന്ന ബോംബ് നിർമ്മാണ ഉപകരണങ്ങൾ കണ്ടെത്തി; യൂറിയ അടക്കമുള്ള രാസവസ്തുക്കൾ പൊടിക്കാൻ വിവിധ ഉപകരണങ്ങൾ