കേരളത്തിൽ ഇന്ന് ഇടിവെട്ടി മഴ പെയ്യും; ആറ് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലാണ് മഴ കനക്കുമെന്ന് മുന്നറിയിപ്പുള്ളത്. ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്തിനിടയില്‍ അതിതീവ്ര മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൂടാതെ അടുത്ത 24 മണിക്കൂറിലേക്ക് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, … Continue reading കേരളത്തിൽ ഇന്ന് ഇടിവെട്ടി മഴ പെയ്യും; ആറ് ജില്ലകളിൽ റെഡ് അലേർട്ട്