ഡാകിനി തള്ളയായി മഞ്ജു, മായാവിയായി ടൊവിനോ, ലുട്ടാപ്പിയായും കുട്ടൂസനായും… പെർഫെക്ട് കാസ്റ്റ് എന്നു പറഞ്ഞാൽ ഇതാണ് !

മായാവി എന്ന എവർഗ്രീൻ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ എഐ ചിത്രങ്ങളിലാണ് മായാവിയും കുട്ടൂസനും ലുട്ടാപ്പിയും ഡാകിനിയുമൊക്കെയായത് ഇവരാണ്. മലയാളത്തിലെ ജനപ്രിയ താരങ്ങളെല്ലാം മായാവിയിലെ കഥാപാത്രങ്ങളായിട്ടുണ്ട്.രാജുവിനെയും രാധയെയും മിന്നൽ വേഗത്തിൽ രക്ഷിക്കാനെത്തുന്ന മായവിയായത് യുവതാരം ടൊവിനോയാണ്. ഡാകിനി തള്ളയായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് എത്തിയിരിക്കുന്നത്. ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും എത്തിയിട്ടുണ്ട്. ഓരോ കഥാപാത്ര സൃഷ്ടിയും അതിമനോഹരം. … Continue reading ഡാകിനി തള്ളയായി മഞ്ജു, മായാവിയായി ടൊവിനോ, ലുട്ടാപ്പിയായും കുട്ടൂസനായും… പെർഫെക്ട് കാസ്റ്റ് എന്നു പറഞ്ഞാൽ ഇതാണ് !