ഓഗസ്റ്റ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി : ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം കോടി രൂപയോളം ആയാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപയായിരുന്നു.Record rise in India’s GST revenue in August 2024 ഓഗസ്റ്റിൽ ആഭ്യന്തര വരുമാനം 9.2 ശതമാനം വർധിച്ച് ഏകദേശം 1.25 ലക്ഷം കോടി രൂപയായി മാറി . ചരക്കുകളുടെ … Continue reading ഓഗസ്റ്റ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന