കോട്ടയത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ; മഴക്കണക്കിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവും

കഴിഞ്ഞ ദിവസം കോട്ടയത്ത് പെയ്തത് റെക്കോര്‍ഡ് മഴ.24 മണിക്കൂറില്‍ 124. 5 മി.മീ മഴയാണ് കോട്ടയത്ത് പെയ്തിതിറങ്ങിയത്. മഴ റെക്കോര്‍ഡില്‍ കോട്ടയത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറിന് പെയ്യാന്‍ തുടങ്ങിയ മഴ തുടര്‍ച്ചയായി 3 മണിക്കൂറാണ് നീണ്ടത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മി.മീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്. ജില്ലയിൽ പെയ്ത മഴ (മില്ലി മീറ്ററിൽ)പാമ്പാടി– … Continue reading കോട്ടയത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ; മഴക്കണക്കിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവും