സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന കേരളത്തിലെ മദ്യനയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവരുമ്പോൾ, ബാറുകളുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ശ്രദ്ധേയമാകുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് 884 ബാറുകളാണ് പ്രവർത്തിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കുന്ന എല്ലാവർക്കും ബാർ ലൈസൻസ് അനുവദിക്കുക എന്ന നയപരമായ തീരുമാനമാണ് ഈ വർധനയ്ക്ക് പിന്നിലെ പ്രധാന കാരണം. ഒൻപതര വർഷം മുൻപത്തെ … Continue reading സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന; ഒൻപതര വർഷത്തെ ഭരണത്തിനിടയിൽ ബാറുകളുടെ എണ്ണം 29-ൽ നിന്ന് 884 ആയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed