ഗോകുലിന്റെ മരണത്തിൽ അസ്വാഭാവികത; സിബിഐ അന്വേഷണത്തിന് ശിപാർശ

വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഗോകുലിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ആദിവാസി സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്ന് ക്രൈം ബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് പൊലീസ് മേധാവി ഇത്തരത്തിൽ ശിപാർശ നൽകിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗിന് ആഭ്യന്തരവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഗോകുലിന്റെ മരണത്തിൽ സംസ്ഥാന … Continue reading ഗോകുലിന്റെ മരണത്തിൽ അസ്വാഭാവികത; സിബിഐ അന്വേഷണത്തിന് ശിപാർശ