700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡി​ഗ്രി വളവ് നിവർത്തുക പ്രായോ​ഗികമല്ല; കൊല്ലത്ത് പുതിയ റയിൽവെ പാതയും റയിൽവെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ

കൊല്ലം: കൊല്ലത്ത് പുതിയ റയിൽവെ പാതയും റയിൽവെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ. കൊല്ലം റെയിൽവേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗമാണ് തിരുവനന്തപുരം ഡിവിഷന് ഇത്തരമൊരു ശുപാർശ നൽകിയിരിക്കുന്നത്. Recommend construction of new railway line and railway station in Kollam കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള പാതയിലെ 700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡി​ഗ്രി വളവ് നിവർത്തുക പ്രായോ​ഗികമല്ലെന്നും അതിനാൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നുമാണ് ശുപാർശ. കല്ലുംതാഴത്ത് പുതിയ റയിൽവെ … Continue reading 700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡി​ഗ്രി വളവ് നിവർത്തുക പ്രായോ​ഗികമല്ല; കൊല്ലത്ത് പുതിയ റയിൽവെ പാതയും റയിൽവെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ