ആരോഗ്യമന്ത്രിക്ക് സ്വീകരണം; അത്യാഹിത വിഭാഗത്തിനരികെ പടക്കം പൊട്ടിക്കൽ, ഗുരുതര വീഴ്ച
കൽപ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയെ സ്വീകരിക്കുന്നതിനായി പടക്കം പൊട്ടിക്കലും, ചെണ്ടമേളവും. സ്ത്രീകളുടെയും, കുട്ടികളുടെയും വാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജ് എത്തിയപ്പോഴായിരുന്നു സംഭവം. ടി സിദ്ധിഖ് എംഎൽഎയും പരുപാടിയിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിന് പുറകിലായി പടക്കം പൊട്ടിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. എംഎൽഎയടക്കമുള്ള വൈത്തിരി താലൂക്കിലെ ടീം നന്നായി പ്രവർത്തിച്ചുവെന്ന് പരുപാടിയുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. ഇനി മെഡിക്കൽ കോളേജുകൾ വയനാടും കാസർഗോഡും കൂടി വരണമെന്ന് ഉദ്ഘാടനത്തിനെത്തിയ … Continue reading ആരോഗ്യമന്ത്രിക്ക് സ്വീകരണം; അത്യാഹിത വിഭാഗത്തിനരികെ പടക്കം പൊട്ടിക്കൽ, ഗുരുതര വീഴ്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed