ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച് യുവതി ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത ഒരു സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു വിചിത്രവും ആശങ്കാജനകവുമായ അനുഭവമാണ് കരിയർ കൗൺസിലറായ സൈമൺ ഇംഗാരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാര്യയ്ക്കുണ്ടായ അനുഭവമാണ് അദ്ദേഹം എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. സംഭവം വായിച്ചവരെ ഒരുപോലെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു ദിവസം പതിവുപോലെ ഇമെയിൽ പരിശോധിക്കുന്നതിനിടെയാണ് തന്റെ ഭാര്യയ്ക്ക് … Continue reading ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച് യുവതി…! കാരണമറിഞ്ഞപ്പോൾ അന്തംവിട്ട് സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed