തിരുവനന്തപുരം: മദ്യത്തിനു വീണ്ടും വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്നാണ് മദ്യകമ്പനികളുടെ ആവശ്യം. ഇത് ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് … Continue reading കുടിയൻമാരെ ഞെക്കി പിഴിയാൻ സർക്കാർ; ജവാനടക്കം വില കൂട്ടി; പുതുക്കിയ മദ്യ വില വിവര പട്ടിക പുറത്തിറക്കി ബെവ്കോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed