സൂക്ഷിക്കുക ! റെസീപ്റ്റുകളും ബില്ലുകളും ഗുരുതരരോഗം വരുത്തിയേക്കാം

നമ്മൾ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലുകള്‍ ലഭിയ്ക്കാറുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോളും അല്ലാതെയുമെല്ലാം പല തരം റെസീപ്റ്റുകളും ബില്ലുകളും കൈയ്യിൽ ലഭിയ്ക്കുന്നു. ഇവയെല്ലാം കമ്പ്യൂട്ടറുകളിലൂടെയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. പിന്നീട് ഇവയെല്ലാം നാം പോക്കറ്റിലിടും, ഇതല്ലെങ്കില്‍ വാങ്ങുന്ന സാധനങ്ങള്‍ക്കിടയില്‍ തന്നെ ഇടും. Receipts and bills can cause serious illness പച്ചക്കറികളോ പഴങ്ങളോ വാങ്ങിയാല്‍ ഇത്തരം ബില്ലുകള്‍ ലഭിച്ചാല്‍ നാം ഇത് ചിലപ്പോള്‍ പച്ചക്കറികള്‍ വച്ചിരിയ്ക്കുന്ന സഞ്ചികളില്‍ ഇടുകയാണ് പതിവ്. എന്നാൽഇത് പൊതുവേ നിരുപദ്രവകരമായ ഒന്നാണെന്നാണ് നാം കരുതുന്നത്. ഇവ … Continue reading സൂക്ഷിക്കുക ! റെസീപ്റ്റുകളും ബില്ലുകളും ഗുരുതരരോഗം വരുത്തിയേക്കാം