പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ അനുവദിച്ചിട്ടുള്ള ഗൺമാൻമാരുടെ എണ്ണത്തിൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. എൽഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കൾക്ക് മാനദണ്ഡങ്ങൾ മറികടന്ന് ഗൺമാൻമാരെ അനുവദിച്ചെന്ന പരാതികൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം. സുരക്ഷാ ഭീഷണി കൃത്യമായി വിലയിരുത്താതെ പലർക്കും പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ വിട്ടുനൽകിയിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. നിലവിൽ ലഭിച്ചിട്ടുള്ള പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറോളം ഗൺമാൻമാരെയാണ് വിവിധ നേതാക്കളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. … Continue reading പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു