7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ
7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ പുതിയ സ്മാർട്ട്‌ഫോൺ പി4 ലൈറ്റ് 5ജി അവതരിപ്പിച്ചു. പി4 സീരീസിലെ പുതിയ അംഗമായ ഈ ഫോൺ ഡൈമെൻസിറ്റി 6300 5ജി ചിപ്സെറ്റും വലിയ ബാറ്ററിയും ഉൾപ്പെടുത്തി വിപണിയിലെത്തി. ശക്തമായ പ്രകടനം ഫോണിന് കരുത്താകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6300 5ജി പ്രോസസറാണ്. കൂടാതെ, വേപ്പർ ചേംബർ കൂളിംഗ് സംവിധാനം ഉപയോഗിച്ച് ദീർഘനേരം ഉപയോഗിക്കുമ്പോഴും ചൂട് നിയന്ത്രിക്കാം. ഓൺലൈൻ ബൈക്ക് ടാക്സി സേവനത്തിന് എതിരെ പ്രതിഷേധം; … Continue reading 7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed