ഒന്നു ഇക്കിളിയാക്കാനും സമ്മതിക്കൂല്ലാലെ…കൂട്ട ബലാൽസംഗ വീഡിയോ വൈറൽ; കോട്ടയത്ത് നടന്നത്
കോട്ടയം: നഗരമധ്യത്തിൽ ഗ്യാങ് റേപ്പ് എന്ന പേരിൽ സമൂഹമധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണത്തിനിറങ്ങി. വെറുതെ ഇരുന്ന പതിനാറുകാരന് തോന്നിയ തെറ്റിദ്ധാരണയാണെന്ന് ഒടുവിൽ പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് പതിനാറുകാരൻ പൊലീസിനെ വട്ടംകറക്കിയത്. കോട്ടയം നഗര മധ്യത്തിൽ കൂട്ട ബലാൽസംഗം എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു കാറിനുള്ളിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. പാർക്ക് ചെയ്തിരിക്കുന്ന കാറിൽ നിന്നും വലിയ ഒച്ചയും ബഹളവും വീഡിയോയിൽ കേൾക്കാം. … Continue reading ഒന്നു ഇക്കിളിയാക്കാനും സമ്മതിക്കൂല്ലാലെ…കൂട്ട ബലാൽസംഗ വീഡിയോ വൈറൽ; കോട്ടയത്ത് നടന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed