അമ്മയുടെ ഓഫീസിൽ വീണ്ടും പരിശോധന; എത്തിയത് ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘം, വിവരങ്ങൾ ശേഖരിച്ചു

കൊച്ചി: നടന്മാർക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ അമ്മയുടെ ഓഫീസില്‍ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം.(Re-inspection at AMMA office; Came to clarify the documents) സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താന്‍ ആയിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം എഎംഎംഎ ഓഫീസില്‍ … Continue reading അമ്മയുടെ ഓഫീസിൽ വീണ്ടും പരിശോധന; എത്തിയത് ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘം, വിവരങ്ങൾ ശേഖരിച്ചു