വായ്പ എടുത്തവർക്ക് ശുക്രദശ; നിക്ഷേപകർക്ക് ശനിദശ

വായ്പ എടുത്തവർക്ക് ശുക്രദശ; നിക്ഷേപകർക്ക് ശനിദശ കൊച്ചി: രാജ്യത്തെ വായ്പാ ഉപഭോക്താക്കൾക്ക് ഏറ്റവും വലിയ ആശ്വാസങ്ങൾ സമ്മാനിച്ച വർഷം അവസാനിക്കുകയാണ്.  നാണയപ്പെരുപ്പ ഭീഷണി ഉയർന്നതിനെ തുടർന്ന് കോവിഡ് മഹാമാരിക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് നിരന്തരമായി ഉയർത്തിയിരുന്നു.  സാമ്പത്തിക വളർച്ച മന്ദഗതിയിലായപ്പോൾ പലിശ കുറയ്ക്കാൻ ശക്തമായ സമ്മർദമുണ്ടായിരുന്നുവെങ്കിലും മുൻ ഗവർണർ ശക്തികാന്ത് ദാസ് നിലപാട് മാറ്റിയിരുന്നില്ല. എന്നാൽ 2024 ഡിസംബർ 26-ന് പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റതോടെ നയപരമായ സമീപനം ഗണ്യമായി മാറി.  അദ്ദേഹത്തിന്റെ … Continue reading വായ്പ എടുത്തവർക്ക് ശുക്രദശ; നിക്ഷേപകർക്ക് ശനിദശ