ആർബിഐയുടെ പുതുക്കിയ വ്യവസ്ഥകൾ

ആർബിഐയുടെ പുതുക്കിയ വ്യവസ്ഥകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്വർണ്ണവും വെള്ളിയും പണയമായി നൽകുന്ന വായ്പകളുടെ വ്യവസ്ഥകൾ പുതുക്കി. ഉപഭോക്തൃ സംരക്ഷണം, വായ്പാ പ്രക്രിയയിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ നിയമങ്ങൾ രണ്ട് ഘട്ടങ്ങളിലായി പ്രാബല്യത്തിലാകും. ഒന്നാംഘട്ടം 2025 ഒക്ടോബർ 1 മുതൽ നിലവിൽ വന്നു. രണ്ടാം ഘട്ടം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വായ്പാ പരിധികളും LTV അനുപാതവും സ്വർണ്ണത്തിന്റെ മൂല്യത്തിനനുസരിച്ച് വായ്പാ തുകക്ക് വ്യത്യസ്ത LTV … Continue reading ആർബിഐയുടെ പുതുക്കിയ വ്യവസ്ഥകൾ