ഇൻ്റർനെറ്റ് ഇല്ലാതെ പോലും പണം അയക്കാം…സേവനം ഈ മൂന്നു ബാങ്കുകളിൽ മാത്രം

ഇൻ്റർനെറ്റ് ഇല്ലാതെ പോലും പണം അയക്കാം…സേവനം ഈ മൂന്നു ബാങ്കുകളിൽ മാത്രം അത്യാവശ്യത്തിന് പുറത്തേക്ക് ഇറങ്ങുമ്പോൾ പണം കറൻസിയായി കയ്യിൽ കരുതുന്ന ശീലം പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് ആവശ്യമുണ്ടായാലും ഫോണിൽ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ഉണ്ടല്ലോ, അതാണ് ധൈര്യം. പക്ഷേ പല അത്യാവശ്യ ഘട്ടങ്ങളിലും ‘നെറ്റ്‌വർക്ക് എറർ, സെർവർ ഡൗൺ’ തുടങ്ങിയ സാങ്കേതിക വിഷയങ്ങൾ പണി തരാറുണ്ട് അല്ലെ?. ആ ഡിജിറ്റൽ തടസ്സങ്ങൾ ഇനിയില്ല! അതിനൊരു വിപ്ലവകരമായ പരിഹാരവുമായി വന്നിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് … Continue reading ഇൻ്റർനെറ്റ് ഇല്ലാതെ പോലും പണം അയക്കാം…സേവനം ഈ മൂന്നു ബാങ്കുകളിൽ മാത്രം