മോദിക്ക് വ്യക്തിപരമോ കുടുംബപരമോ താല്‍പര്യങ്ങളില്ല; ഇന്ത്യയാണ് കുടുംബം – രവി പിള്ള

മോദിക്ക് വ്യക്തിപരമോ കുടുംബപരമോ താല്‍പര്യങ്ങളില്ല; ഇന്ത്യയാണ് കുടുംബം – രവി പിള്ള തിരുവനന്തപുരം: വ്യക്തിപരമോ കുടുംബപരമോ ആയ താല്‍പര്യങ്ങള്‍ ഇല്ലെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗുണമെന്ന് പ്രമുഖ വ്യവസായി രവി പിള്ള പറഞ്ഞു. ഇന്ത്യരാജ്യം തന്നെയാണ് മോദിയുടെ കുടുംബമെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രവി പിള്ള. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പുതന്നെ പ്രവാസി പരിപാടികളിലൂടെ അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും രവി … Continue reading മോദിക്ക് വ്യക്തിപരമോ കുടുംബപരമോ താല്‍പര്യങ്ങളില്ല; ഇന്ത്യയാണ് കുടുംബം – രവി പിള്ള