പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്

തിരുവനന്തപുരം: പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക്. രാവിലെ 10.30നുളള വിമാനത്തിലാണ് രവാഡ കണ്ണൂരിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് പോലീസ് മേധാവി കണ്ണൂരിലേക്ക് പോയത്. മേഖലാതല അവലോകന യോഗമാണ് പോലീസ് മേധാവിയുടെ ആദ്യ ഔദ്യോഗിക പരിപാടി. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട് ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖർ. അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തസാക്ഷിയായ വെടിവയ്പ്പ് കണ്ണൂരിലെ സിപിഎമ്മിൽ ഇന്നും വൈകാരിക വിഷയമാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് പിണറായി സർക്കാർ രവാഡയെ … Continue reading പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്