ഒരു മാസത്തെ സാധനങ്ങൾ വാങ്ങിയശേഷം വീണ്ടും സാധനങ്ങൾ ആവശ്യപ്പെട്ടു; ഇല്ലെന്നു പറഞ്ഞപ്പോൾ…..; മലപ്പുറത്ത് റേഷൻ കട ഉടമയെ ആക്രമിച്ച് സാധനങ്ങൾ കവർച്ച ചെയ്തയാൾ പിടിയിൽ

റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർച്ച ചെയ്തയാൾ പിടിയിൽ. പളളിക്കൽ ബസാർ സ്വദേശി ഹരീഷ് ആണ് പിടിയിലായത്. മലപ്പുറം പള്ളിക്കൽ ബസാറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ration shop attack in malappuram ഞായറാഴ്ച പള്ളിക്കൽ ബസാറിലെ ചോലക്കൽ ഫാസിൽ എന്നയാൾ നടത്തുന്ന റേഷൻ കടയിൽ നിന്നും ഈ മാസം അനുവദിച്ച സാധനങ്ങൾ വാങ്ങിച്ചതിനു ശേഷം വീണ്ടും സാധനങ്ങൾ ആവശ്യപ്പെട്ട് ഇയാൾ കടയിലെത്തിയതായി കടയുടമ … Continue reading ഒരു മാസത്തെ സാധനങ്ങൾ വാങ്ങിയശേഷം വീണ്ടും സാധനങ്ങൾ ആവശ്യപ്പെട്ടു; ഇല്ലെന്നു പറഞ്ഞപ്പോൾ…..; മലപ്പുറത്ത് റേഷൻ കട ഉടമയെ ആക്രമിച്ച് സാധനങ്ങൾ കവർച്ച ചെയ്തയാൾ പിടിയിൽ