രത്തൻ ടാറ്റയുടെ ജീവചരിത്രം രചിച്ചത് മലയാളി; സിനിമ, ഒ. ടി.ടി അവകാശങ്ങളൊക്കെ ഈ ലേഖകന് തന്നെ
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം തയ്യാറാക്കാനുള്ള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ തോമസ് മാത്യുവിനായിരുന്നു.Ratan Tata’s biography is written by a Malayali ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി രത്തൻ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു. രത്തൻ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സംഭവങ്ങൾ … Continue reading രത്തൻ ടാറ്റയുടെ ജീവചരിത്രം രചിച്ചത് മലയാളി; സിനിമ, ഒ. ടി.ടി അവകാശങ്ങളൊക്കെ ഈ ലേഖകന് തന്നെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed