വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം ജംഷഡ്പുര്‍: വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി 41കാരന്‍ മരിച്ചു. ജാര്‍ഖണ്ഡിലെ മാലിയന്ത ഗ്രാമ സ്വദേശിയായ ലളിത് സിംഗ് ആണ് ദാരുണമായി മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്ന ലളിത് സിംഗിന് ഭക്ഷണം കഴിക്കുന്നതിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ അത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്വാസതടസം ഉണ്ടായതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ വിശദീകരണപ്രകാരം രസഗുള തൊണ്ടയിൽ കുടുങ്ങിയതോടെ … Continue reading വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം