തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ നിന്ന് അച്ചാറിനും രസത്തിനും വിലക്ക്. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനൊപ്പം രണ്ട് കറികൾ നൽകണം. പച്ചക്കറിയും പയർ വർഗങ്ങളും ഉൾപ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉൾപ്പെടുത്താം എന്നും നിർദേശത്തിൽ പറയുന്നു. ഇവ വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.(Rasam and pickle are out from the school lunch menu) കറികളിൽ വൈവിധ്യം ഉറപ്പാക്കണം. ചെറുപയർ, വൻപയർ, … Continue reading അച്ചാറും രസവും കുട്ടികൾക്ക് വിളമ്പണ്ട, എല്ലാദിവസവും രണ്ടു കറികൾ വേണം, കറികളിൽ വൈവിധ്യം ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ മെനു ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed