പുണെയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം പടരുന്നു: 37 പേർക്കു കൂടി രോഗം കണ്ടെത്തി: ലക്ഷണങ്ങൾ ഇങ്ങനെ:

പുണെയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പടരുന്നതായി ആശങ്ക. 37 പേർക്കു കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികൾ 59 ആയി. ഇതിൽ 40 പേർ പുരുഷൻമാരാണ്. Rare neurological disease Guillain-Barré syndrome spreads in Pune പുണെ സിറ്റിയിൽ 11 പേർക്കും പിംപ്രി–ചിഞ്ച്‌വാഡ് മേഖലയിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ആളുകളിലാണു രോഗബാധ കൂടുതൽ കണ്ടെത്തിയിരിക്കുന്നതെന്ന് … Continue reading പുണെയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം പടരുന്നു: 37 പേർക്കു കൂടി രോഗം കണ്ടെത്തി: ലക്ഷണങ്ങൾ ഇങ്ങനെ: