ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ അപൂർവമായ ആദ്യ പതിപ്പ് ലേലത്തിൽ £21,000-ത്തിലധികം വിലയ്ക്ക് വിറ്റു. ലേലശാല നടത്തുന്ന ഡാനിയേൽ പിയേഴ്‌സ്, ബ്രിക്‌സ്ഹാമിൽ നിന്നുള്ള മരിച്ച ഒരാളുടെ കൈവശമുണ്ടായിരുന്നതും , മാലിന്യങ്ങൾക്കൊപ്പം കളയാൻ നീക്കിവച്ചിരുന്നതുമായ വസ്തുക്കളുടെ കൂട്ടത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ശനിയാഴ്ച പൈഗ്‌ന്റണിലെ എൻഎൽബി ലേലത്തിലാണ് പുസ്തകം വലിയ തുകയ്ക്ക് വിറ്റുപോയത്. ആദ്യ അച്ചടിയിൽ പുറത്തിറങ്ങിയ 500 കോപ്പികളിൽ ഒന്നായിരുന്നു ഈ പുസ്തകം എന്നും പൊതു ലൈബ്രറികൾക്ക് വിതരണം ചെയ്ത 300 കോപ്പികളിൽ ഒന്നാണിതെന്നു … Continue reading യുകെയിൽ, ചവറ്റുകുട്ടയിൽ എറിയപ്പെട്ട അപൂർവ ഹാരി പോട്ടർ ആദ്യ പതിപ്പ് ഒടുവിൽ വിറ്റു പോയത് £21,000 ന്; തുണയായത് ചെറിയൊരു അക്ഷരത്തെറ്റ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed