രണ്ട് ജനനേന്ദ്രിയങ്ങൾ, മലദ്വാരമില്ല! അത്യപൂർവ ജനിതക വൈകല്യവുമായി ആൺകുഞ്ഞ് പിറന്നു

രണ്ട് ജനനേന്ദ്രിയങ്ങൾ, മലദ്വാരമില്ല! അത്യപൂർവ ജനിതക വൈകല്യവുമായി ആൺകുഞ്ഞ് പിറന്നു ലാഹോർ: പാകിസ്ഥാനിൽ അത്യപൂർവ ജനിതക വൈകല്യവുമായി ഒരു ആൺകുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയാകർഷിക്കുന്നു.  കുഞ്ഞിന് രണ്ട് ജനനേന്ദ്രിയങ്ങളുണ്ടായിരുന്നെങ്കിലും മലദ്വാരം പൂർണ്ണമായും ഇല്ലാത്ത അവസ്ഥയിലായിരുന്നു.  മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കി, ‘ഡിഫാലിയ’ എന്ന അപൂർവ അവസ്ഥയാണ് കുഞ്ഞിന് സ്ഥിരീകരിച്ചിരിക്കുന്നത്.  ലോകത്ത് അറുപത് ലക്ഷത്തിൽ ഒരാൾക്കുമാത്രം കണ്ടെത്തുന്ന ഈ അവസ്ഥയുടെ ഏകദേശം 100 കേസുകളേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ആദ്യ റിപ്പോര്‍ട്ട് 17-ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയതാണ്. കുഞ്ഞിന്റെ മലദ്വാരമില്ലാത്ത അവസ്ഥ പരിഹരിക്കാനായി അടിയന്തര … Continue reading രണ്ട് ജനനേന്ദ്രിയങ്ങൾ, മലദ്വാരമില്ല! അത്യപൂർവ ജനിതക വൈകല്യവുമായി ആൺകുഞ്ഞ് പിറന്നു