ബീജത്തിൽ അപൂർവ്വ ക്യാൻസർ ജീൻ; ജന്മം നൽകിയത് 197 കുട്ടികൾക്ക് കോപ്പൻഹേഗൻ: യൂറോപ്പിലുടനീളം കുറഞ്ഞത് 197 കുട്ടികളുടെ ജനനത്തിന് കാരണമായ ഒരു ബീജദാതാവിന് അപൂർവമായ കാൻസർ സാദ്ധ്യത വർധിപ്പിക്കുന്ന ജീൻ മ്യൂട്ടേഷൻ ഉണ്ടായിരുന്നെന്ന് അന്വേഷണം സ്ഥിരീകരിച്ചു. കോപ്പൻഹേഗനിലെ യൂറോപ്യൻ ബീജ ബാങ്ക് (ESB) 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകൾക്ക് ഈ ദാതാവിന്റെ ബീജം വിതരണം ചെയ്തിരുന്നു. ലി–ഫ്രോമേനി സിൻഡ്രോമിലേക്ക് നയിക്കുന്ന TP53 ജീനിലെ മ്യൂട്ടേഷൻ ഇതിനകം തന്നെ ചില കുട്ടികളിൽ കാൻസറിന് കാരണമായതും ചിലരെ ചെറുപ്രായത്തിൽ മരണത്തിലേക്കും … Continue reading ബീജത്തിൽ അപൂർവ്വ ക്യാൻസർ ജീൻ; ജന്മം നൽകിയത് 197 കുട്ടികൾക്ക്; അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ കേട്ട് നടുങ്ങി ലോകം..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed