കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ് വിവാദമായതിന് പിന്നാലെ കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസർ ആർ അതീഷിനാണ് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും നൽകിയത്. അതീഷിനെ ടെക്നിക്കൽ അസിസ്റ്റന്റ് പദവിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുന്നതാണ് നടപടി. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വേടൻറെ അറസ്റ്റ് വിവാദങ്ങൾക്ക് പിന്നാലെയാണ് അതീഷിന്റെ സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും വന്നിരിക്കുന്നത്. സംഭവം വിവാദമായതിന്റേപിന്നാലെ റേഞ്ചിലെ … Continue reading ആർ അതീഷിനെ പുലിവാല് പിടിപ്പിച്ച പുലിപ്പല്ല് കേസ്; സ്ഥലം മാറ്റം മാത്രമല്ല ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed