റാപ്പര്‍ വേടന്റേത് കലാഭാസമാണെന്ന്… കേസരി പത്രാധിപര്‍ അറസ്റ്റില്‍
കൊല്ലം: റാപ്പര്‍ വേടന്റേത് കലാഭാസമാണെന്ന് വിമര്‍ശിച്ച കേസരി പത്രാധിപര്‍ എന്‍ആര്‍ മധു അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട പോലീസാണ് മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനില്‍ നേരിട്ടെത്തിയ മധുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് വേടനെതിരെ മധു ഉന്നയിച്ചത്ത്. പാട്ടുകളിലൂടെ ജാതി ഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും അതിനു പിന്നില്‍ രാജ്യത്തെ വിഘടനവാദികളുടെ സഹായം വേടന് ഉണ്ടെന്നുമായിരുന്നു മധുവിന്റെ ആരോപണം. വരും തലമുറയുടെ മനസില്‍ വിഷം കുത്തിവയ്ക്കകയാണെന്നും കൊല്ലം കിഴക്കേ കല്ലട പുതിയിടത്ത് പാര്‍വതി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ … Continue reading റാപ്പര്‍ വേടന്റേത് കലാഭാസമാണെന്ന്… കേസരി പത്രാധിപര്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed