വേടൻ വിദേശത്തേക്ക്… അനുമതി നൽകി കോടതി

വേടൻ വിദേശത്തേക്ക്… അനുമതി നൽകി കോടതി കൊച്ചി: ഗവേഷക വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന് ലഭിച്ച ജാമ്യ വ്യവസ്ഥകളിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തേക്ക് പോകാൻ വിലക്കിയിരുന്ന മുൻ നിർദ്ദേശം മാറ്റിയതോടൊപ്പം, വേടൻ എല്ലാ ഞായറാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തി. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ പോലീസിനെ അറിയിക്കണം, അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. വേടൻ സമർപ്പിച്ച ഹർജിയിൽ, ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ശ്രീലങ്ക, ദുബായ്, … Continue reading വേടൻ വിദേശത്തേക്ക്… അനുമതി നൽകി കോടതി