റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റില്‍
മലപ്പുറം: റാപ്പർ ഡബ്സി എന്നറിയപ്പെടുന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയിലാണ് അറസ്റ്റ്. മ ലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപെടുത്തിയ ശേഷം നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സഹതാരം സ്വർണവും പണവും മോഷ്ടിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പരാതിയിൽ കേസ് ഉത്തർപ്രദേശ്: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമ നൽകിയ … Continue reading റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed