ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം ബെംഗളൂരു നഗരത്തിൽ നടന്ന ഒരു ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയോട് അനുചിതമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത സംഭവമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. മഹാനഗരമായ ബെംഗളൂരുവിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന ആശങ്ക വീണ്ടും ഉയർന്നിരിക്കുകയാണ്. നവംബർ 6-ന് വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. യുവതി പറഞ്ഞതനുസരിച്ച് യാത്ര ആരംഭിച്ചപ്പോഴുതന്നെ ഡ്രൈവർ ആയ ലോക്കേഷ് തന്റെ കാലുകളിലും തുടകളിലും അനാവശ്യമായി … Continue reading ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം; ‘കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചു, നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed