ബലാത്സംഗ കേസ്; മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി കൊച്ചി: ബലാത്സംഗ കേസില്‍ മുകേഷ് എംഎല്‍എക്കെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.(Rape case; charge sheet was filed against Mukesh) പരാതിക്കാരിയും മുകേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി കുറ്റപത്രത്തിൽ … Continue reading ബലാത്സംഗ കേസ്; മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു