ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ ‘ധുരന്ധർ: ദ റിവഞ്ച്’. ആദിത്യ ധർ സംവിധാനം ചെയ്ത ഈ പക്കാ സ്പൈ ത്രില്ലർ 1000 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടു കഴിഞ്ഞു. എന്നാൽ സിനിമയുടെ ഈ വമ്പൻ വിജയം ഇപ്പോൾ എത്തിനിൽക്കുന്നത് തിയേറ്ററുകളിലല്ല, മറിച്ച് അതിർത്തിക്കപ്പുറം പാകിസ്ഥാനിലെ ല്യാരി എന്ന പ്രദേശത്തെ യുവാക്കളുടെ പ്രതിഷേധത്തിലാണ്. സിനിമയുടെ കഥ നടക്കുന്നത് ല്യാരിയിൽ; ഇന്ത്യൻ സ്പൈ ആയി വേഷപ്പകർച്ചയുമായി രൺവീർ സിംഗ് സിനിമയുടെ രണ്ടാം ഭാഗത്തിലും ല്യാരിയിലെ … Continue reading 1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed